കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത 13 പ്രതികളിൽ രണ്ടുപേരെ കൂടുതൽ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 2022 ഒക്ടോബർ 23ന് ഉക്കടത്തിലെ ഒരു ക്ഷേത്രത്തിന് സമീപം...
ബോഡേലി . ‘എനിക്ക് എന്റെ പേരിൽ വീടില്ലെങ്കിലും എന്റെ സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമകളാക്കി’യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് നൽകാനായതിൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ പേരിൽ വീടില്ല, എന്നാൽ...
തിരുവനന്തപുരം . സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു. സഹകരണ മേഖലയെ തകർക്കുന്നതിന്റെ മുഖ്യ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത്...
അഹമ്മദാബാദ് . മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അവർ ഒരിക്കലും സഹകരിച്ചില്ല എന്നു മാത്രമല്ല, വഴി തടയാനും ശ്രമിച്ചു – മോദി പറഞ്ഞു....
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഐഎസ്ഐക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വൃത്തങ്ങള്‍. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയോഗിച്ചിട്ടുണ്ടെന്നും, ഇന്ത്യയും...
ഖാലിസ്ഥാനി – ഗുണ്ടാസംഘ ബന്ധം തകര്‍ക്കാൻ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എന്‍ഐഎ റെയ്ഡ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ്. ജൂണ്‍ 18 ന് ബ്രിട്ടീഷ്...
കൽപ്പറ്റ . കഴിഞ്ഞ രണ്ടാഴ്ചയായി പനവല്ലിയെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി. രണ്ടാഴ്ചയായി കടുവയെ പിടികൂടാൻ പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ച് കാവലിരുന്നത് നാട്ടുകാർക്കൊടുവിൽ ആശ്വാസം ഉണ്ടാക്കി. ജനവാസ മേഖലയിൽ...
കൊച്ചി . കരുവന്നൂർ സഹ.ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം അത്താണി ലോക്കൽ കമ്മിറ്റി അംഗവുമായ പി.ആർ അരവിന്ദാക്ഷനു പുറമേ, ചില...
ന്യൂയോർക്ക് . ഏതാനും ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അവരിൽ വീഴുകയും ചെയ്യുന്ന കാലം അവസാനിച്ചുവെന്നും പ്രദേശിക സമഗ്രതയോടുള്ള ആദരവും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കലും രാജ്യങ്ങൾക്ക് പ്രധാനമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎൻ...
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ...