Investigation5 years ago
ദേവനന്ദയുടെ നിഗൂഢാത്മകമായ മരണം ; അന്വേഷണ സംഘം പ്രദേശത്തെ മൊബൈൽ ടവറുകളുടെ വിവരങ്ങൾ ശേഖരിച്ചു
കുരുന്നു കുഞ്ഞുങ്ങളെ കൊല്ലുന്നതും അവർക്ക് നേരേയുള്ള അക്രമങ്ങളും കേരളത്തിൽ ഭീതിദമാം വണ്ണം വർദ്ധിക്കുകയാണ്. അടുത്തിടെ കൊല്ലം കുടവട്ടൂരിൽ ദുരൂഹ സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട...