പാലക്കാട് . വാളയാറിൽ ആ അമ്മയുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല. ഇതാണോ നീതി? നീതി നിർവഹണത്തിന് തടസ്സമാവുകയാണോ അധികാരവും പണവും? ഇത്തരം മനുഷ്യ മനസാക്ഷിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളിൽ ഒരു സംസ്ഥാന ഭരണ കൂടത്തിന്റെ ഇടപെടൽ ഇത്തരത്തിലാണോ...
കാളയുടെ തലച്ചോർ, വൃഷണം എന്നിവ പച്ചക്ക് ചുടുചോരയുമായി അകത്താക്കുന്ന ലിവർ കിംഗ് എന്നറിയപ്പെടുന്ന ബ്രയാൻ ജോൺസൻ സാമൂഹ്യ മാധ്യമങ്ങളിൽ താരമാണ്. പ്രാചീന മനുഷ്യരുടെ ജീവിതശൈലിയിലൂടെ സൃഷ്ടിച്ചെടുത്തതാണ് തന്റെ ഉരുക്ക് ഉരുക്ക് പേശികൾ എന്ന് ഇന്നലെ വരെ...
തിരുവനന്തപുരം . ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം ലോകമെമ്പാടുമുള്ള ശ്രീനാരായണീയരും ശ്രീനാരായണ പ്രസ്ഥാനങ്ങളും വെള്ളിയാഴ്ച ഭക്ത്യാദരപൂർവം ആചരിക്കുകയാണ്. ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും ഗുരുദേവകൃതികളുടെ ആലാപനവും അന്നദാനവും ഇതിന്റെ ഭാഗമായി ഇന്ന്...
ചൈനയുടെ 7 ലക്ഷം സൈബർ പോരാളികൾ ഉറക്കം പോലും വേണ്ടെന്നു വെച്ച് സൈബർ രംഗത്ത് ഇരകളെ തേടി കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഇല്ലെങ്കിൽ ഇനി വിശ്വസിച്ചേ മതിയാകൂ. അത് യാർഥ്യമാണെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്....
കൊച്ചി . നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടനെതിരെ നടപടികൾ ഉണ്ടാകുമെന്നിരിക്കെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ ഹെെക്കോടതി സ്റ്റേ ചെയ്തു. ആറ് മാസത്തേയ്ക്കാണ് ഈ സ്റ്റേ. മഹാനടന് ഇത് ആശ്വാസം നൽകും....
കൊൽക്കത്ത . ഭാരതത്തിന്റെ ദീർഘനാളായുള്ള കാത്തിരിപ്പ് സഫലമായി. കൊൽക്കത്തയിലെ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചു. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യമാണ് യുനെസ്കോ അംഗീകരിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു യുനെസ്കോയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പശ്ചിമ...
ബസ് സ്റ്റോപ്പുകളുടെ പേരിൽ നാട് നീളെ കൊടും കൊള്ള നടക്കുമ്പോൾ ചുരുങ്ങിയ ചിലവിൽ ജനകീയ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നാടിനാകെ മാതൃക കാണിച്ചിരിക്കുകയാണ് മലയാറ്റൂരുകാർ. ജനങ്ങളിൽനിന്ന് പിരിവെടുത്ത് നല്ല സൗകര്യങ്ങളോടെ ഒരു പഞ്ചായത്ത് മെമ്പർ മുൻകൈയെടുത്ത്...