പറവൂർ . സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ, മരണാനന്തരം ശരീരം എറണാകുളം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ സമ്മതപത്രം നൽകി ദമ്പതികൾ. വടക്കേക്കര കട്ടത്തുരുത്ത് കുറുപ്പത്ത് ജോൺസൺ (54), ഭാര്യ സോഫിയ (48) എന്നിവരുടെ സമ്മതപത്രം...
ഭുവനേശ്വർ . രാജ്യത്ത് വേരോടെ അഴിമതി പിഴുതെറിയാനുള്ള ശ്രമങ്ങൾക്ക് നരേന്ദ്ര മോദി സർക്കാരിന് പത്തിൽ 8 മാർക്ക് നൽകുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. രാജ്യത്തെ അഴിമതിമുക്തമാക്കാൻ മോദി നടത്തുന്ന ശ്രമങ്ങളെ പട്നായിക് അഭിനന്ദിച്ചു. ഭുവനേശ്വറിൽ...
ന്യൂഡൽഹി . നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്ന വേളയാണിതെന്നും ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിന്റെ മൂന്ന് പ്രധാന നിയമങ്ങളെ പാർലമെന്റ് ഉടൻ മാറ്റുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഇ-കോടതി പദ്ധതിയിലൂടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ...
കൃപാസനത്തിൽ മാതാവിനോടുള്ള പ്രാർത്ഥനയിലൂടെ ബിജെപിയിലേക്ക് പ്രവേശിച്ച മകൻ അനിലിനെ എകെ ആന്റണി സ്വീകരിച്ചെന്ന് അനുഭവ സാക്ഷ്യം പറഞ്ഞു എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. മകൻ അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനത്തെ അനുകൂലിച്ചിരിക്കുകയാണ് കോൺഗ്രസ്...
കോഴിക്കോട് . സിപിഎം നേതാക്കൾ കരുവന്നൂർ ബാങ്കിലെ പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തതും 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും എം വി ഗോവിന്ദൻ ന്യായീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിക്കാർ കുടുങ്ങുമെന്നായപ്പോൾ പതിവ് പോലെ...
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന് വീണ ജോര്‍ജിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വീണ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്....
ന്യൂ ഡൽഹി . സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എം പി. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന സ്വാഭിമാനമാണിതെന്നും, രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിക്കവെ ഡോ.പി.ടി. ഉഷ പറഞ്ഞു. സ്ത്രീകളെ യഥാര്‍ത്ഥ...