ബഹിരാകാശത്ത് വിജയക്കൊടി പറിച്ച ഭാരതം ലക്ഷ്യം വെക്കുന്ന അടുത്ത സമുദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട ആകാംക്ഷഭരിതമായ വിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സമുദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി പര്യവേഷകരെ സമുദ്രാന്തര്‍ ഭാഗത്തേയ്ക്കെത്തിക്കുന്ന മത്സ്യ 6000 എന്ന പ്രത്യേക...
യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന 6,000 എടിഎമ്മുകൾ രാജ്യത്ത് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം ഒരു പൊതുമേഖല ബാങ്ക് തുടങ്ങുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ...
ബെംഗളുരു . ഇന്ത്യയുടെ അഭിമാനമായ സൗരദൗത്യം ആദിത്യ എൽ -1 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയകരമായി. ഞായറാഴ്ച പുലർച്ചെ 02.45 ഓടെ ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നു. ഇപ്പോൾ ഭൂമിയിൽ നിന്നും കുറഞ്ഞത് 296...
ന്യൂഡൽഹി . ജി20 ഉച്ചകോടിക്കായി എത്തുന്ന പ്രതിനിധികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രഗതി മൈതാനത്ത് ഐടി മന്ത്രാലയം ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ എക്സ്പീരിയൻസ് സോണിൽ പ്രതിനിധികളെ സ്വീകരിക്കും. പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഭഗവദ്ഗീതയിൽ...
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഭാരതം വളരുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ പൊതു – അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഭാരതീയർ മുൻനിരയിലാണ്. താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിനും വളർച്ചയും ക്ഷേമവും...
രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഭാരത ജനത സന്തോഷിക്കുമ്പോൾ പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിലവിൽ പ്രഗ്യാനും റോവറും സ്ലീപ് മോഡിലേക്ക് കടന്നുവെങ്കിലും ചന്ദ്രന്റെ ദൃശ്യാനുഭവങ്ങൾ ആസ്വദിക്കുന്നതിന് തടസ്സമില്ലെന്നു തെളിയിക്കുന്നത് കൂടിയാണിത്....
ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് ശേഷമാണ് രാജ്യത്തിൻറെ മറ്റൊരു അഭിമാനമായ സൂര്യപര്യവേക്ഷണത്തിനായുള്ള പേടകം വിജയകരമായി ഇന്ത്യയുടെ സ്വന്തം ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. ഇതിനായി രൂപകല്പന ചെയ്ത ആദിത്യ-എല്‍1 പേടകം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്...