ന്യൂ ഡൽഹി . രാജ്യത്തിൻറെ 2004 മുതൽ 2014 വരെയുള്ള കാലയളവ് രാഷ്ട്രീയ അസ്ഥിരതയുടേതായിരുന്നുവെന്നും, ആ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ...
തിരുവനന്തപുരം . നേരായ മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയും സംസ്ഥാന സർക്കാറിനില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. സംസ്ഥാനത്ത് കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത്...
2023 ൽ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഭീഷണി മുഴക്കിയതിന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കാൻ...
2024 മാർച്ച് മാസത്തോടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വെ. റഷ്യന്‍ സ്ഥാപനമായ മെട്രോവാഗണ്‍മാഷ് , ലോക്കോമോട്ടീവ് ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയുടെ സംയുക്തസംരംഭമായ കിനെറ്റ് റെയില്‍വെ സൊലൂഷന്‍സുമായി ഇന്ത്യന്‍ റെയില്‍വേ ഇതിനായി വിതരണക്കരാര്‍...
കാവേരി നദീജലത്തെ തുടർന്നുള്ള തർക്കവും, തമിഴ്നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിസിച്ചും കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് കർണാടകയിലെ ജന ജീവിതം സ്തംഭിപ്പിച്ചു. വൈകിട്ട് വരെ നീളുന്ന പ്രതിഷേധം സാധാരണ ജീവിതത്തെ ബാധിച്ചു....
മണിപ്പൂരിലെ ഗോത്രനേതാക്കൾ കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്ത്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡയിലെ പ്രസിഡന്റ് ലിയാൻ ഗാങ്ടെ, മണിപ്പൂരിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചും അവർക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും...
സംസ്ഥാനത്ത് 272 സഹകരണ സംഘങ്ങളിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സർക്കാരിനും സിപിഎമ്മിനും ആയുധമായിരിക്കുകയാണ് സഹകരണ രജിസ്ട്രാരുടെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന...
ഇംഫാൽ∙ മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ആളൊഴിഞ്ഞ വസതിക്ക് നേരെ ഉണ്ടായ ആക്രമണം തടഞ്ഞു പോലീസ്. ഹെയിൻഗാങിലുള്ള മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്ക് നേരെ ഉണ്ടായ ആക്രമണശ്രമം, ആകാശത്തേക്ക് വെടിയുതിർത്ത് കൊണ്ടാണ് പൊലീസ് തടഞ്ഞത്. ബിരേൻ...
നക്സൽ ആക്രമണത്തെ തുടർന്ന് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ഒരു സി ആർ പി എഫ് ജവാൻ കൊല്ലപ്പെട്ടു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ കോബ്ര ബറ്റാലിയൻ 209-ലെ സൈനികൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക്...
തിരുവനന്തപുരം . കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായി താൻ ചുമതലയേല്‍ക്കുമെന്ന് നടന് സുരേഷ് ഗോപി. ശമ്പളമുള്ള ജോലിയല്ല ഇത്, സജീവ രാഷ്രീയത്തില്‍ തുടരുമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ...