ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്ക്ക് നേരെ മുന്നാറിൽ മതമൗലിക വാദികളുടെ ആക്രമണം ഇതാണ് ചൂണ്ടി...
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ് ജയശങ്കറിന്റെ ആരോപണം. ‘ഇന്ത്യന്‍ കോൺസുലേറ്റുകൾ കാനഡയില്‍ ആക്രമിക്കപ്പെടുന്നു....
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്ച രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതായി നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നു....
ന്യൂ ഡൽഹി . ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽ നിന്ന് 16 ആക്കി കുറക്കേണ്ടെന്ന് നിയമകമ്മിഷന്റെ ശുപാർശ. പതിനെട്ടുവയസ്സിനു താഴെയുള്ളവർക്ക് കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തണമെന്നാണ് നിയമ കമ്മീഷൻ ആവശ്യപ്പെടുന്നത്. പ്രായപരിധി 16 ആക്കിയാൽ അത്,...
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന് വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന്...
കാവേരി നദീജല തർക്കത്തിന്റെ പേരിൽ കന്നഡ അനുകൂല സംഘടനകൾ കർണാടകയിൽ നടത്തുന്ന ബന്ദിൽ പൊതുഗതാഗതം സ്തംഭിച്ചു. തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിഷേധത്തെ...
ബെംഗളൂരു . ആൻഡമാൻ കടലിനടിയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ അഗ്നിപർവ്വതം കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ (എൻഐഒ) രണ്ട് ശാസ്ത്രജ്ഞന്മാർ അടങ്ങിയ സംഘമാണ് ആൻഡമാൻ കടലിനടിയിൽ സജീവമായ അഗ്നിപർവ്വതം കണ്ടെത്തിയിട്ടുള്ളത്. ജാവ-സുമാത്ര മേഖലയിൽ ഭൂകമ്പത്തിലേക്കും സുനാമിയിലേക്കും...