Latest News

ഒരല്‍പം ശ്രദ്ധ മതി കൊറോണയെ അകറ്റി നിർത്താൻ

Published

on

COVID 19 അല്ലെങ്കിൽ കൊറോണ വൈറസ്  ലോകമെമ്പാടും ഭീതി പരത്തുകയാണ്. ചില രാഷ്ട്രങ്ങളിൽ ഇത് വളരെ വേഗത്തിൽ പടർന്നു പിടിക്കുമ്പോളും നമ്മുടെ കൊച്ചു കേരളം കോറോണയെ പിടിച്ചുകെട്ടുകയും പകരുന്നതിൽ നിന്ന് തടയുകയും ചെയ്തത് ലോക മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. മാധ്യമങ്ങളിലൂടെയും മറ്റും COVID 19 വൈറസിനെ കുറിച്ചുള്ള വാർത്തകൾ ഏറെ ആശങ്കയോടെയാണ്  നാം ഉറ്റുനോക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തും ഒരു മലയാളി ഉണ്ടാവും എന്നിരിക്കെ ഈ രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടി മുറുകുമ്പോൾ നമ്മൾ മലയാളികൾ സ്വസ്ഥരായിരിക്കുന്നതെങ്ങനെയാണ്.

എന്താണ് കൊറോണ വൈറസ് ബാധ? നമുക്ക്  UNICEF നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില വിവരങ്ങൾ പരിശോധിക്കാം.

കൊറോണ വൈറസ് മറ്റു വൈറസുകളെക്കാൾ വലുപ്പമുള്ളവയാണ് .അത്കൊണ്ട് തന്നെ ഇവയെ ഏതൊരു സാധാരണ മാസ്കിനും തടയാനാവും. വില കൂടിയതും കൂടുതൽ പരിരക്ഷണം നൽകുന്നതും എന്ന് അവകാശപ്പെടുന്ന മാസ്കുകൾ വാങ്ങേണ്ടതില്ല എന്ന് സാരം

ഈ വൈറസ് വായുവിലൂടെ പകരുന്നവയല്ല,  പ്രതലങ്ങളിൽ വീണു അടിയുന്നവയാണ്. ലോഹ പ്രതലങ്ങളിൽ 12 മണിക്കൂർ വരെ ഇവ ജീവനോടെ ശേഷിക്കുന്നു. കൈകൾ വൃത്തിയായി കഴുകിസൂക്ഷിച്ചാൽ  തന്നെ ഇവയെ ശരീരത്തിൽ നിന്ന് വലിയൊരു പരിധി വരെ അകറ്റി നിർത്താവുന്നതാണ്.

തുണിത്തരങ്ങളിൽ ഇവ 9 മണിക്കൂർ വരെ ജീവനോടിരിക്കുന്നു. തുണികൾ കഴുകുകയോ രണ്ടു  മണിക്കൂർ വെയിൽ കൊള്ളിക്കുകയോ ചെയ്താൽ വൈറസിനെ നശിപ്പിക്കാവുന്നതാണ്.

കൊറോണ വൈറസ് നമ്മുടെ കൈകളിൽ പത്തു മിനിറ്റോളം ജീവനോടെ ശേഷിക്കുന്നു.  ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയാണ് ഇവയെ അകറ്റി നിർത്താൻ ഏറ്റവും നല്ല മാർഗം.

ഈ വൈറസ് 26-27  ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന  താപനിലയിൽ നശിച്ചുപോകുന്നവയാണ്. ചൂടുള്ള സ്ഥലങ്ങളിൽ ജീവിക്കാൻ ഇവയ്ക്കാവില്ല.വെയിൽ കൊളളുന്നതും ചൂട് വെള്ളം കുടിക്കുന്നതും വൈറസിൽ നിന്നും രക്ഷ നൽകുന്നതാണ്.

തണുത്ത ഭക്ഷണവും ഐസ് ക്രീമും ഒക്കെ ഒഴിവാക്കുന്നതാവും ബുദ്ധി.

ടോണ്സില് ഗ്രന്ധികളിൽ അണുബാധ ഉണ്ടായാൽ ഉപ്പിട്ട ചൂട് വെള്ളം ഗാർഗിൾ ചെയ്തു  വൈറസിനെ നശിപ്പിച്ചു ഇവ ശ്വാസകോശത്തിലേക്കു എത്തുന്നത് തടയുക.

ഒരുപാട് പണം ചിലവഴിക്കാതെ തന്നെ ആർക്കും ഈ പനിയിൽ നിന്നും അകന്നു നില്കാവുന്നതാണ്.

ചെറിയ ചില മുൻകരുതലുകൾ മാത്രമാണ് ആവശ്യം.

ശാന്തമായ മനസോടെ..ദൃഢനിശ്ചയത്തോടെ..ഒറ്റകെട്ടായി… നമുക്ക് നേരിടാം..ഈ വ്യാധിയെ..

കൊറോണയെ തോൽപ്പിച്ച് നമ്മൾ മുന്നേറുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version