Interview
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
പ്രതി പൂവങ്കോഴി എന്ന സിനിമയേക്കുറിച്ച് മഞ്ജു വാര്യറുമായുള്ള പ്രത്യേക അഭിമുഖം. തന്റെ മനസ്സിൽ നിറഞ്ഞിരിക്കുന്ന സംവിധായകൻ റോഷൻ ആൻഡ്രൂസിനേയും, നിർമ്മാതാവ് ഗോകുലം ഗോപാലനേയും, തിരകഥാകൃത്ത് ഉണ്ണി ആറിനേയും കുറിച്ചുള്ള അഭിപ്രായവും, അതേസമയം തന്റെ മനസ്സിലുള്ള പ്രതികാരവും പ്രതികരണവും രേഖപ്പെടുത്താനും മഞ്ജു മറന്നില്ല. Subscribe Avatar Now for more videos @ https://bit.ly/2RQg6yK