Latest News
വീണ്ടും ഞെട്ടിച്ച് മിയ ഖലീഫ; ആ സുദിനം വരുന്നു; ആരാധകര്‍ക്ക് നെഞ്ചിടിപ്പ്
ലോക യുവത്വത്തിന്റെ മനസില്‍ തീ പടര്‍ത്തിയ പേരാണ് മിയ ഖലീഫ. വെറുംമൂന്ന് മാസം കൊണ്ട് ലോകം പോണ്‍ ചലച്ചിത്ര മേഖല കീഴടക്കിയ ലെബനീസ് സുന്ദരി. പോണ്‍ സിനിമകളുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു താരത്തിനും ലഭിക്കാത്ത ആരാധക പിന്തുണ ഉള്ള താരമാണ് മിയ ഖലീഫ. ഇപ്പോഴിതാ മിയ ഖലീഫയുടെ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്നൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. മിയഖലീഫയുടെ വിവഹം തീരുമനിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. i s ഭീഷണിയെത്തുടര്‍ന്ന് പോണ്‍ ലോകം ഉപേക്ഷിച്ച മിയ ഇപ്പോള്‍ ഫാഷന്‍ ലോകത്തെ മിന്നും താരമാണ്.
മൂന്ന് വര്‍ഷത്തോലം നീണ്ട പ്രണയത്തിനൊടുവിലാണ് ആപ്പിള്‍ നിറമുള്ള സുന്ദരി എന്ന് ആരാധകലോകം വിശേഷിപ്പിക്കുന്ന മിയഖലീഫയുടെ വിവഹം ഉറപ്പിച്ചിരിക്കുന്നത്. മിയ ഖലീഫക്ക് ഒരു പ്രണയമുണ്ട് എന്ന് വര്‍ത്ത പുറത്ത് വന്നപ്പോല്‍ മുതല്‍ ആരാധകര്‍ ചോദിച്ചിരുന്ന ചോദ്യമായിരുന്നു ആരാണ് ആ ഭാഗ്യവന്‍ എന്ന് ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയണ്. സ്വീഡിഷ് വംശജനും പ്ഞ്ച നക്ഷത്ര ഹോട്ടലിലെ ഷെഫുമായ റോബന്‍ട്ട് സന്‍ബെര്‍ഗാണ് മിയയുടെ വരന്‍. ഈ മാസം പന്ത്രണ്ടിനാണ് റോബന്‍ട്ട് മിയയോട് വിവഹാബ്യര്‍ത്ഥന നടത്തിയത്. ഇത് മിയ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതോടെയാണ് വര്‍ത്ത ആരാധകര്‍ ഏറ്റെടുത്തത് . വ്യത്യസ്തമയ രീതിയിലാ.യിരുന്നു താരത്തെ റോബന്‍ട്ട് ലപ്രൊപ്പോസ് ചെയ്തത് . മിയയുടെ വാക്കുകള്‍ ഇങ്ങനെ. സൂപ്പര്‍ ഷെഫായ റോബന്‍ട്ട് മോതിരം ഭക്ഷണത്തില്‍ ഒളിപ്പിച്ചുവച്ചാണ് മിയയെ പ്രൊപ്പോസ് ചെയ്തത്. എന്നല്‍ ഭക്ഷണം മുന്നിലെത്തിയതോടെ കണ്‍ട്രോളു വിട്ട മിയ വരി വലിച്ചു കഴിക്കുകയയിരുന്നു. ഇതോടെ ഐഡിയ പോളിഞ്ഞ റോബന്‍ട്ട് മിയയെ തടഞ്ഞ ശേഷം ഭക്ഷണത്തിനുള്ളില്‍ ഒളിിച്ച് വച്ച മോതിരം എടുത്തണിയിക്കുകയായിരുന്നു. വരുന്ന ജൂണ്‍ പത്തിന് റോബന്‍ട്ടിന്റെ നാടായ സ്വീഡനില്‍ വച്ചായിരിക്കും കല്ല്യണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
പോണ്‍ ചലച്ചിത്രരംഗത്ത് വിസ്മയം സൃഷ്ടിച്ച നടിയാണ് മിയ ഖലീഫ. പത്താമത്തെ വയസില്‍ അമേരിക്കയിലേക്ക് കുടിയേറിയ മിയ ഇരുപത്തിയൊന്നാം വയസിലാണ് പോണ്‍ ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നത്. പോണ്‍ ലോകത്ത് തരമയതോടെ ഇസ്ലമിക് സ്‌റ്റേറ്റ് തീവ്രവദികലില്‍ നിന്നുവരെ ഭീ,ണി നേരിടേണ്ടി വന്നു അവര്‍ക്ക്. ഹിജാബ് അണിഞ്ഞ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് മിയ ഖലീഫക്ക് വധ ഭീഷണി ഉണ്ടായത്. ഒടുവില്‍ ഏതനും മാസങ്ങല്‍ക്ക് ശേഷം അവര്‍ പോണ്‍ ചലച്ചിത്ര മേഖലയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
എന്നാല്‍ പിന്നീട് അവര്‍ ചര്‍ച്ചയായത് പോണ്‍ മേഖലയെക്കുറിച്ച് നടത്തിയ തുറന്ന് പറച്ചിലിലാണ്. പോണ്‍ സിനിമയുടെ പേരില്‍ പെണ്‍കുട്ടികലെ ചൂഷണം ചെയ്യുന്നുവെന്ന മിയയുടെ തുറന്ന് പറച്ചില്‍ വലിയ വിവാദങ്ങല്‍ സൃഷ്ടിച്ചു. ഉത്തേജക മരുന്ന് അടക്കം കഴിച്ച് പലപ്പോഴും അബോധവസ്ഥയിലായിരുന്നു താനെന്ന മിയയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പോണ്‍ ചലച്ചിത്ര മേഖലയിലടക്കം മിയയുടെ വാക്കുകള്‍ വലിയ വിവാദമാണ് ഉണ്ടാക്കിയത്.