Latest News

ആദ്യകാല സ്വയം സേവകൻ പി.ശ്രീധരൻ അന്തരിച്ചു

Published

on

കോഴിക്കോട് . ആദ്യകാല സ്വയം സേവകൻ ആയിരുന്ന പി.ശ്രീധരൻ (88) അന്തരിച്ചു. മുൻ പിഡബ്യൂഡി ഉദ്യോഗസ്ഥനാണ്. ജയഭാരത് പ്രസ്സ് മാനേജർ, കേസരി ജീവനക്കാരൻ, സക്ഷമ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ പി.ശ്രീധരൻ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 5 മണി്ക്ക് പുതിയ പാലം ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version