കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ ബോധപൂർവം തഴഞ്ഞതായ ആക്ഷേപം ഉയരുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയില്‍ ആണെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി...
കോട്ടയം . തനിക്കെതിരെ ഭരണത്തിന്റെ പിൻബലത്തിൽ നടത്തിയ നീക്കങ്ങൾക്ക് പത്ര സമ്മേളനം നടത്തി പിണറായിയേയും കുടുംബത്തെയും വാരിയിട്ടലക്കി മാത്യു കുഴൽനാടൻ എംഎൽഎ. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ, കരിമണൽ കർത്തയുമായുള്ള...
കോഴിക്കോട് . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി വിവാദത്തിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും...
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു അജയ് റായിയുടെ പ്രഖ്യാപനം ഉണ്ടായത്. ബിജെപി നേതാവും...
തിരുവനന്തപുരം . ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷിനെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതായ വെളിപ്പെടുത്തൽ പുറത്ത്. കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനത്തിൽ അറസ്റ്റിലായ പ്രതികൾ കേസ് അന്വേഷിച്ച എൻഐഎ യോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കളക്ടേറ്റ് ബോംബ് സ്ഫോടനക്കേസിൽ...
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വധശ്രമക്കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നെന്നു റിപ്പോർട്ടുകൾ. വധശ്രമ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന ജെയ്ക് കോട്ടയം അഡീഷനല്‍ സബ് കോടതിയില്‍ കീഴടങ്ങി. തുടർന്ന് ജാമ്യം അനുവദിച്ചു. എംജി സര്‍വകലാശാലയിലേക്ക് 2012ല്‍ യൂത്ത് ഫ്രണ്ട്...
കോട്ടയം . പിണറായി വിജയന്റെ പെട്ടി തൂക്കുന്നത് സതീശനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതുപ്പള്ളിയിൽ പ്രതിപക്ഷത്തിന്റെ ഏക സ്ഥാനാർത്ഥി ലിജിൻ ലാൽ ആണ്. ഞങ്ങളും പിണറായി വിജയനും തമ്മിലാണ് യഥാർത്ഥത്തിൽ പോര്. മറ്റ് രണ്ട്...
കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തൽ ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും ആരോപണത്തിൽ വസ്തുതയുടെ കണികപോലുമില്ലെന്നും മന്ത്രി പി.രാജീവ്. കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന് രംഗത്തെത്തിയതിന്...
കോട്ടയം . കേരളത്തിന്റെ ചരിത്രത്തിൽ പിണറായി സർക്കാരിനോളം നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ഒരു സർക്കാർ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ എന്ന് മാസപ്പടി വിവാദക്കാര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...
ഭരണത്തിന്റെ മറവിൽ ഏത് നിയമവും മറികടക്കാമെന്നു കേരള ജനതക്ക് മുന്നിൽ കാട്ടി കൊടുത്ത പിവി അൻവർ എം എൽ എ യുടെ കൈവശം 19 ഏക്കർ അധിക ഭൂമി ഉണ്ടെന്നു ലാൻഡ് ബോർഡിൻറെ കണ്ടെത്തൽ. അൻവർ...