തിരുവനന്തപുരം . സർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് അനുകൂല നിലപാടെടുത്തതായി ആരോപണം ഉയർന്നിരിക്കുന്ന കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാക്കാനുള്ള തീരുമാനത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും. ആഗസ്റ്റിൽ എസ്...
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, എന്ന നിർദേശത്തെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ...
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലാ വിജയനും ഇന്ന് നാല്‍പ്പത്തിനാലാം വിവാഹ വാർഷികം. 1979 സെപ്തംബര്‍ രണ്ടിനായിരുന്നു അന്ന് കൂത്തു പറമ്പ് എം എല്‍ എ ആയിരുന്ന പിണറായി വിജയന്, തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകളും തലശേരി...
കോഴിക്കോട് . കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ്ഐ അടിച്ചെന്നു പരാതി. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന ടാലന്റ് എന്ന ബസ് ഗതാഗത കുരുക്ക് ഉണ്ടാക്കി എന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു....
ഇടുക്കി . വിനോദ സഞ്ചാരത്തിനെത്തിയ യുവതി വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപത്ത് കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന സലിം(21) ആണു മരിച്ചത്. വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപത്ത് വച്ചായിരുന്നു...
സെലിബ്രിറ്റികളുടെ ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാർ എപ്പോഴും വാർത്തകളിൽ ഇടം പിടികാറാണ് പതിവ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും മുതൽ കാവ്യാ മാധവന്റെയും ദിലീപിന്റെയും ദാമ്പത്യ ബന്ധത്തെക്കുറിച്ച്...
വർഷങ്ങൾക്ക് ശേഷം ഇന്ദിരാ ഗാന്ധിയുടെ മകനും മുൻ കോൺഗ്രസ് എം.പിയുമായിരുന്ന സഞ്ജയ് ഗാന്ധിയുടെ ഗുണ്ടാ സ്റ്റൈൽ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുതിർന്ന മാദ്ധ്യമപ്രവർത്തക അനിതാ പ്രതാപ് രംഗത്ത്. തന്റെ അച്ഛന് 1975 കാലഘട്ടത്തിൽ സഞ്ജയ് ഗാന്ധിയിൽ നിന്ന്...
തൃശൂർ ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്ത സംഭവത്തിൽ വിമർശനവുമായി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച പദ്ധതി ജനോപകാരപ്രദമായ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേരളത്തിൽ നിന്നുള്ള...
തെന്നിന്ത്യൻ താര സുന്ദരി തൃഷയെ അറിയാത്ത വരായി ആരുമില്ല. നാൽപ്പതുകളിലും ജ്വലിക്കുന്ന സൗന്ദര്യമാണ് വലിയ ആരാധക ലോകത്തെ നടിക്ക് സമ്മാനിച്ചത്. മണിരത്നം ചിത്രം പൊന്നിയിൽ സെൽവനിലെ തൃഷയുടെ കഥാപാത്രം കുന്ദവിയെ ആരും മറന്നിരിക്കില്ല. പരമ്പരാകൃത രീതിയിലും...
സോളര്‍ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ക്ലിന്‍ചിറ്റ് നല്കിയ റിപ്പോര്‍ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ വാദം തള്ളി കൊണ്ടാണ് തിരുവനന്തപുരം സിജെഎം...