ന്യൂഡൽഹി . രാജ്യത്തിൻറെ അഭിമാനമായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 116-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന്റെ പ്രതീകമായി ഭഗത് സിംഗ് എക്കാലവും നിറഞ്ഞു...
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി അദ്ദേഹം കിടക്കയിലായിരുന്നു. മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ പഞ്ചാബിലെ പാടശേഖരങ്ങ...
ബാലതാരമായി സിനിമയിലേക്ക് ചുവടു വെച്ച സുന്ദരിയാണ് മഞ്ജിമ മോഹൻ. മഞ്ജിമയുടെ കളി ചിരികളും കൊഞ്ചലും മലയാളികൾക്കിന്നും മറക്കാൻ കഴിയില്ല. പ്രിയമെന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുമ്പോൾ ക്ലൈമാക്സിൽ താരം പറയുന്ന ഒരു ഡയലോഗുണ്ട് ‘ഞങ്ങൾ വല്ല ഓർഫനേജിലും...
തിരുവനന്തപുരം . കേരളം തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി ഉയർന്നുവരുകയാണെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ എൻഐഎ തകർത്തിരുന്നു. സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്ന്...
പ്രേക്ഷക പ്രീതി നേടി വലിയ വിജയിച്ച സംഗീത റിയലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളത്തിന് കിട്ടിയ പാട്ടുകാരാണ് ദുർഗയും, മൃദുല വാരിയറും, നജീമുമൊക്കെ. ഇവരിൽ നജീം അർഷാദ് ഇപ്പോൾ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയാണ്. ഐഡിയ...
കൊച്ചി∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നതരുടെ ഒത്താശയോടെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും...
തിരുവനന്തപുരം . ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ ഉണ്ടായ കൈക്കൂലി ആരോപണത്തിൽ, ഇടനിലക്കാരനായി നിന്നെന്നു പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെതിരെ കൂടുതൽ പരാതി പുറത്ത്. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ അഖിൽ...
തിരുവനന്തപുരം. മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്കെതിരെ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേസിലെ വനം വകുപ്പ് നടപടികൾ ഒതുക്കി തീർക്കാനുള്ള ശ്രമത്തിലുമാണ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35...
തിരുവനന്തപുരം . ഗവർണർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഭീക്ഷണിപ്പെടുത്തിയതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. സുപ്രീം കോടതിയെ...
തിരുവനന്തപുരം . മെഡിക്കൽ ഓഫീസർ നിയമനത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയാകും മുൻപേ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുന്റെ രക്ഷക്കായി മന്ത്രി വീണാ ജോർജ്. ‘പരാതി ലഭിച്ചതിനെ തുടർന്ന് പേഴ്സണൽ...