Latest News
ഗോകുലം ഗോപാലന്റെ സഹോദരി ഭർത്താവ് കെ കെ കുഞ്ഞിരാമൻ്റെ 41 ചരമദിനാചരണം സെപ്റ്റംബർ 28ന് വടകര ഇരിങ്ങലിൽ
കോഴിക്കോട് . ഗോകുലം ഗ്രൂപ്പിന്റെ ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവ് വടകര എടച്ചേരി പുതിയങ്ങാടി, കണ്ണങ്കണ്ടിയിൽ, ഇരിങ്ങൽ കുഞ്ഞിരാമൻറെ 41 ചരമ ദിനാചരണം സെപ്റ്റംബർ 28ന് വടകര കണ്ണങ്കണ്ടിയിൽ ഇരിങ്ങൽ സ്വവസതിയിൽ നടക്കും.
മക്കൾ ഡോ കെ കെ മനോജൻ (വൈസ് ചെയർമാൻ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, ജിജി ഹോസ്പിറ്റൽ & ശ്രീ പത്മം മെഡിക്കൽ ഫാർമ,) (ചന്ദ്രൻ ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാൻസ് കമ്പനി കോയമ്പത്തൂർ) , സുമതിവിജയൻ, പ്രമോദ് (ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാൻസ് കമ്പനി ചെന്നൈ) മരുമക്കൾ ഡോ ഷീജാ ജി മനോജൻ (മാനേജിംഗ് ഡയറക്ടർ ഡയറക്ടർ ജിജി ഹോസ്പിറ്റലിൽ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, മാനേജിംഗ് ഡയറക്ടർ ശ്രീ പത്മം ഫാർമ), ലാഷ്നിചന്ദ്രൻ, വിജയൻ,ജിഗിനാ പ്രമോദ്