കൊച്ചി . സി പി എം നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പുകേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സെപ്റ്റംബർ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് മൊയ്തീന്...
തൃശൂര്‍ . കരുവന്നൂര്‍ ബാങ്കിലെ വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒടുവിൽ ഹാജരായി. ഇടതും വലതും അഭിഭാഷകർ ക്കൊപ്പമാണ്...
തിരുവനന്തപുരം: മുന്‍മന്ത്രി എ.സി.മൊയ്തീന് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്തംബര്‍ 11ന് ഹാജരായില്ലെങ്കിൽ ഇഡി കടുത്ത നടപടി ഉണ്ടാവും. സെപ്തംബര്‍ 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആണ് ഇഡിയുടെ മൂന്നാമത്തെ നോട്ടീസ്. ഇക്കുറി ഹാജരായില്ലെങ്കില്‍...
തൃശ്ശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ അടക്കം നാല് പേരെ ഇഡി ചോദ്യം ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ,...
കരുവന്നൂർ സഹകരണ ബാങ്കിനെ കൂടാതെ സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലും വൻ പണാപഹരണം ഉൾപ്പടെയുള്ള തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നതായ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.സതീഷ്കുമാറിനെതിരെ സുപ്രധാന കണ്ടെത്തലുകളാണ് എൻഫോഴ്സ്മെന്റ്...
കൊച്ചി . കരുവന്നൂര്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ ബിനാമികൾ അറസ്റ്റിലായി. സതീഷ്കുമാര്‍, ഇടനിലക്കാരന് പി.പി.കിരണ്‍ എന്നിവരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരിക്കുന്നത്. സി...
കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ തിങ്കളാഴ്ചയും ഹാജരാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന പാർട്ടി നിലപാടിനെ തുടർന്നാണിതെന്നാണ്...
കൊച്ചി . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരാകാതെ അവധി ചോദിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജാരാകാമെന്നാണ്...
തൃശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ.സി. മൊയ്തീന് ഇഡിയുടെ നോട്ടീസ്. ആഗസ്ത് 31 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന്...
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെ, മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത്....