സഹകരണ ബാങ്ക് അഴിമതിയെ ന്യായികരിച്ച മന്ത്രി എംബി രാജേഷിനെതിരെ വിമർശനയവുമായി നടൻ ഹരീഷ് പേരടി. എം.ബി രാജേഷ് അല്ല എം.ബി.എ രാജേഷാണെന്നായിരുന്നു നടന്റെ പരാമർശം. സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതികൾ വലിയ പ്രശ്നമാണോ എന്നായിരുന്നു എംബി...
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയില്‍ ജനതാദള്‍ (എസ്) ഔദ്യോഗികമായി ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് പാര്‍ട്ടി ഔദ്യോഗികമായി മുന്നണിയുടെ...
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന് വീണ ജോര്‍ജിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വീണ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്....
കർണാടകയിൽ ജെഡിഎസും ബിജെപിയും സഖ്യത്തിലേക്കെന്ന് ഡൽഹിയിൽ നിന്ന് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച്ഡി ദേവഗൗഡ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ. ദേവഗൗഡയും മകൻ എച്ച്ഡി കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തരമന്ത്രി...
തിരുവനന്തപുരം . മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ...
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്....
തൃശ്ശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു തട്ടിയ പണം കേസിലെ പ്രധാന പ്രതിയും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്കുമാർ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി യുടെ കണ്ടെത്തൽ. സതീഷ്കുമാറിന്റെ പേരില്‍ ബഹ്റൈന്‍...
കൊല്ലം . കൊല്ലം ജില്ലയിലെ വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരിലും കോടികളുടെ വായ്പത്തട്ടിപ്പ് നടന്നതായ വിവരങ്ങൾ പുറത്ത്. തട്ടിപ്പിനിരയായ നാല്പതോളം പേര് അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതോടെയാണ് വിവരങ്ങൾ...
തിരുവനന്തപുരം . മാസപ്പിടി വിവാദത്തിൽ തനിക്കും മകൾക്കും എതിരായ ആരോപണങ്ങൾ നിഷേധിക്കാനായി മാധ്യങ്ങളുടെ മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറിയിൽ പരാമർശിക്കുന്ന പിവി താനല്ല എന്നാണ് പിണറായി പറഞ്ഞത്. മാസപ്പടി വിവാദങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ്...
ന്യൂ ഡൽഹി . പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ലോക്സഭയിൽ ആദ്യം അവതരിപ്പിച്ചത് വനിതാ സംവരണ ബിൽ. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് 128-ാം ഭരണഘടനാ ഭേദഗതിയായി ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33...