ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്ച രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതായി നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നു....
ന്യൂ ഡൽഹി . സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എം പി. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന സ്വാഭിമാനമാണിതെന്നും, രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിക്കവെ ഡോ.പി.ടി. ഉഷ പറഞ്ഞു. സ്ത്രീകളെ യഥാര്‍ത്ഥ...
ന്യൂ ഡൽഹി . പതിനൊന്ന് മണിക്കൂർ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വനിത സംവരണ ബില്‍ രാജ്യസഭയും പാസാക്കി. 215 പേര് ബില്ലിലെ അനുകൂലിച്ചു വോട്ടുചെയ്തു. ആരും തന്നെ ബില്ലിനെ എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ആണ് ലോക്സഭയിൽ ബില്‍...
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്....
ന്യൂഡൽഹി . ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള...
ന്യൂ ഡൽഹി . രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ ചിരകാലാഭിലാഷം പൂണിഞ്ഞു. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ ലോക്സഭ പാസാക്കി. ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ ചരിത്രം കുറിച്ചിരിക്കുകയാണെന്നു കൂടി പറയാം. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33...
ന്യൂഡൽഹി . പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചേക്കും. ഇതോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലായി വനിതാ...