Sticky Post2 years ago
വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം, കെഎഫ്ഡിസി ഓഫീസ് അടിച്ചുതകര്‍ത്തു
വയനാട് തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസിനു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. ഓഫീസിലെ ജനൽ ചില്ലുകളും മറ്റും മാവോയിസ്റ്റുകൾ അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചാണ് മാവോയിസ്റ്റുകൾ മടങ്ങിയത്. സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പതിച്ച പോസ്റ്ററുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക്...