Sticky Post1 year ago
VSSC പരീക്ഷാ തട്ടിപ്പിന് ഏഴ് ലക്ഷം പ്രതിഫലം, അറസ്റ്റിലായവർ പതിവ് പരീക്ഷ തട്ടിപ്പുകാർ
തിരുവനന്തപുരം . ഹരിയാന കേന്ദ്രീകരിച്ച് ആൾമാറാട്ടം നടത്തി വി.എസ്.എസ്.സി പരീക്ഷത്തട്ടിപ്പ് നടത്തുന്ന സംഘം പ്രതിഫലമായി വാങ്ങി വന്നത് 7 ലക്ഷം രൂപയായിരുന്നെന്നു പോലീസ്. വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടിലെ മുഖ്യ സൂത്രധാരൻ ഉൾപ്പടെയുള്ള മൂന്ന് പേരെ ഹരിയാനയിൽ...