Latest News6 years ago
ഒരല്പം ശ്രദ്ധ മതി കൊറോണയെ അകറ്റി നിർത്താൻ
COVID 19 അല്ലെങ്കിൽ കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പരത്തുകയാണ്. ചില രാഷ്ട്രങ്ങളിൽ ഇത് വളരെ വേഗത്തിൽ പടർന്നു പിടിക്കുമ്പോളും നമ്മുടെ കൊച്ചു കേരളം കോറോണയെ പിടിച്ചുകെട്ടുകയും പകരുന്നതിൽ നിന്ന് തടയുകയും ചെയ്തത് ലോക മാധ്യമങ്ങൾ...