തിരുവനന്തപുരം . സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്ന പിറകെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി...
എന്‍ജീനിയറായ ഭര്‍ത്താവിനെ ഓഫീസിലെത്തി പരസ്യമായി ചെരിപ്പൂരി അടിച്ച് ഭാര്യ. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഓഫീസില്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചു കൊണ്ടായിരുന്നു ഭാര്യയുടെ ചെരുപ്പ് കൊണ്ടുള്ള മര്‍ദ്ദനം. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍...
ബെംഗളൂരു . ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോയ മുസ്ലീം പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ജാക്കീർ അഹമ്മദ് ബംഗളുരുവിൽ അറസ്റ്റിലായി. ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ജാക്കീർ തടഞ്ഞുനിർത്തി അക്രമിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്....
പുകവലിക്കാൻ പഠിപ്പിക്കുന്ന ഛത്തീസ്ഗഡ് മന്ത്രിയുടെ വീഡിയോയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം. മന്ത്രി കവാസി ലഖ്മയുടെ വീഡിയോ വൈറലായതിന് പിറകെ സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപിയാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.. മന്ത്രി ബീഡി വലിച്ചുകൊണ്ട് എങ്ങനെയാണ് വലിക്കേണ്ടതെന്ന്...
കൊച്ചി . മരിച്ചെന്ന് കരുതി അടക്കം ചെയ്തയാൾ ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി. മരിച്ചെന്ന് കരുതി ശവദാഹ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ആലുവ സ്വദേശി ആന്റണി ഔപ്പാടനാണ് ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയത്. ബന്ധുക്കൾ മൃതദേഹം മാറി അടക്കം ചെയ്തുവെന്നാണ്...
മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി മണിക്കൂറുകൾക്കുള്ളിൽ പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ ‘മൃതദേഹം’ ദിവസങ്ങൾക്ക് രണ്ടു ദിവസം മുമ്പാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന്...