Entertainment1 year ago
ഉയിരിനും ഉലഗത്തിനും ഇത് ആദ്യ ഓണം, ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകനുമായ വിഘ്നേഷിന്റെയും മക്കളായ ഉയിരിനും ഉലഗത്തിനും ആദ്യ ഓണം ആണ് ഇക്കുറി. ഉയിരിന്റേയും ഉലകത്തിന്റെയും ആദ്യ ഓണമാണിത്. ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ....