Sticky Post1 year ago
വേണു രാജാമണി ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു
ന്യൂഡൽഹി . കോൺഗ്രസ് വിട്ടുവന്ന പ്രൊഫ. കെ.വി. തോമസ് എത്തിയതോടെ കസേരയും അധികാരവും ഇല്ലാതായ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക ഓഫീസർ സ്ഥാനം ഒടുവിൽ വേണ്ടെന്നു വെച്ചു. ഓഫീസർ ഓൺ സ്പെഷ്യൽ...