Sticky Post1 year ago
ലഡാക്കിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ കൊല്ലപ്പെട്ടു
ലഡാക്കിലെ ലേ ജില്ലയിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് റോഡിൽ നിന്ന് തെന്നി അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. പ്രതിരോധ...