Sticky Post1 year ago
കേരളത്തിന് ഓണ സമ്മാനമായി രണ്ടാമത് വന്ദേഭാരത് അനുവദിച്ച് നൽകി റെയിൽവേ
ചെന്നൈ . കേരളത്തിന് ഓണ സമ്മാനമായി രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടു. നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് എത്തുന്നത്....