Sticky Post1 year ago
കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുന്നു
തിരുവനന്തപുരം . കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം തയ്യാറായി. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05 ന് എത്തും. തിരുവനന്തപുരത്ത്...