Sticky Post1 year ago
വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലും കോടികളുടെ വായ്പത്തട്ടിപ്പ്
കൊല്ലം . കൊല്ലം ജില്ലയിലെ വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരിലും കോടികളുടെ വായ്പത്തട്ടിപ്പ് നടന്നതായ വിവരങ്ങൾ പുറത്ത്. തട്ടിപ്പിനിരയായ നാല്പതോളം പേര് അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതോടെയാണ് വിവരങ്ങൾ...