Sticky Post1 year ago
പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വി ശിവന്‍കുട്ടി
പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി...