Sticky Post2 years ago
ഉയിരും ഉലകവും, മക്കളെ ചേർത്ത് പിടിച്ചു വിഘ്നേഷും നയൻതാരയും
ലോകമെമ്പാടും ആരാധകരുള്ള താര ജോഡികളാണ് വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും. ഇരുവരുടെയും പ്രണയം ആരാധകർക്ക് ആവേശമായിരുന്നു. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. നയൻസിനെയും വിഗ്നേ ഷിനെയും പോലെ അവരുടെ...