സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന്...
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. സനാതന ധര്‍മ്മത്തെ നിരന്തരം അവഹേളിക്കുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി പറയുമെന്ന് അമിത്ഷാ...
ചെന്നൈ . തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാനത്തിന്റെ ജിഡിപിയെക്കാൾ ഉയർന്ന തോതിൽ സമ്പാദിച്ച് കൂട്ടുക എന്നത് മാത്രമാണ് ഗോപാലപുരം കുടുംബത്തിന്റെ...
തമിഴ്നാടിന്റെ നീറ്റ് വിരുദ്ധ ബില്ലിന്റെ കാര്യത്തിൽ ഗവർണർ ആർഎൻ രവിയുടെ നിലപാടിനെതിരെ അതിരു കടന്നു ഗവർണറെ ആക്ഷേപിച്ച് ഉദയനിധി സ്റ്റാലിൻ. ഗവർണറെ ‘ആർഎസ്എസ് രവി’ എന്ന് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. ‘അദ്ദേഹം ആർഎൻ രവിയല്ല, ആർഎസ്എസ്...