Sticky Post1 year ago
19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കൂടി എന്‍ഐഎ കണ്ടുകെട്ടും
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം തകരാറിലായതിനിടെ ഖാലിസ്ഥാന്‍ തീവ്ര വാദികൾക്കെതിരെ കടുത്ത നടപടികളുമായി എന്‍ഐഎ. വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടന്, യുഎസ്, കാനഡ, യുഎഇ,...