Latest News2 years ago
കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് ദുരന്തം. നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരണപ്പെട്ടത്. ഒരാൾ വെള്ളത്തിൽ താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു...