Latest News2 years ago
‘വായിലൂടെ എടുത്ത് മൂക്കിലൂടെ വിടൂ’ ഛത്തീസ്ഗഡ് മന്ത്രിയുടെ പുകവലി ക്ലാസ്സിനെതിരെ വ്യാപക വിമർശനം
പുകവലിക്കാൻ പഠിപ്പിക്കുന്ന ഛത്തീസ്ഗഡ് മന്ത്രിയുടെ വീഡിയോയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം. മന്ത്രി കവാസി ലഖ്മയുടെ വീഡിയോ വൈറലായതിന് പിറകെ സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപിയാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.. മന്ത്രി ബീഡി വലിച്ചുകൊണ്ട് എങ്ങനെയാണ് വലിക്കേണ്ടതെന്ന്...