Sticky Post1 year ago
ശത്രു പാളയങ്ങൾ ഭസ്മക്കാൻ ശേഷിയുമായി എച്ച് എഎല്ലില്‍ തേജസ് എംകെ2 ഒരുങ്ങുന്നു
ബെംഗളൂരു . ശത്രു പാളയങ്ങൾ ഭസ്മക്കാൻ ശേഷിയുള്ള റഫാലിനേക്കാള്‍ മികച്ച ശേഷിയുമായി ബെംഗളൂരുവിലെ എച്ച് എഎല്ലില്‍ തേജസ് യുദ്ധവിമാനത്തിന്റെ പുതിയ പതിപ്പ് തയ്യാറാവുന്നു. പ്രതിരോധമേഖലയില്‍ ആത്മനിര്‍ഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി തേജസ് എംകെ2 വിന്റെ പരീക്ഷണപ്പറക്കല്‍ 2025ല്‍...