Sticky Post2 years ago
ഗൗരവമുള്ള വേഷങ്ങള്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് നൽകുന്നില്ലെന്ന് തമന്ന
സിനിമയില്‍ ഗൗരവമുള്ള വേഷങ്ങള്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് കിട്ടുന്നില്ലെന്ന് തമന്ന. അവര്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് നൽകിയിരിക്കുന്നത് വിചിത്രമാണെന്നും തമന്ന പറഞ്ഞു. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ‘ആക്രി സച്ച്’...