Sticky Post2 years ago
മുംബൈ ഭീകര ആക്രമണത്തിന്റെ സുത്രധാരൻ തഹാവൂർ റാണയുടെ ഹർജി അമേരിക്കൻ കോടതി തള്ളി
മുംബൈ. 2008-ലെ മുംബൈ ഭീകര ആക്രമണത്തിന്റെ സുത്രധാരൻ തഹാവൂർ റാണയുടെ ഹർജി അമേരിക്കൻ കോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നതിനെ തിരെ റാണ സമർപ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. കാലിഫോർണി യയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി. വർഷങ്ങളായി...