Crime1 year ago
ഷുക്കൂർ വധക്കേസിൽ, പി. ജയരാജനും ടി.വി. രാജേഷിനും എതിരെ തെളിവുണ്ട്, വിടുതൽ ഹർജി തള്ളണമെന്ന് ഷുക്കൂറിന്റെ മാതാവ്
കൊച്ചി . സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ഷുക്കൂറിന്റെ മാതാവ്. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ ഹർജി നൽകി. സിപിഎം...