Sticky Post1 year ago
71.88 ലക്ഷം ചെലവഴിച്ചിട്ടും പോരാ, മുഖ്യന്റെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണം
കടക്കെണിയിൽ വീർപ്പു മുട്ടുമ്പോഴും ക്ലിഫ്ഹൗസ് വളപ്പിലെ മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണം ചിലവഴിക്കുന്ന ധൂർത്ത്. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കെന്ന പേരിൽ 4.03 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. നവംബര്‍ വരെയുള്ള അഞ്ചാംഘട്ട...