അഭിനേതാക്കളായ മനോജ് കെ ജയനും ഗണേഷ് കുമാറും സഹപ്രവർത്തകരുമായി ബന്ധം സൂക്ഷിക്കുന്നതിൽ എന്നും ഇപ്പോഴും മുന്നിലാണ്. സിനിമയിൽ ഗണേഷിപ്പോൾ സജീവമല്ല. പക്ഷെ പൊതു പരിപാടികളിൽ അദ്ദേഹത്തെ കാണാം. സഹ താരമായ ശ്വേതയെ കുറിച്ച് അദ്ദേഹം പറഞ്ഞത്...
ബ്ലെസിയുടെ സംവിധാനത്തിൽ 2010 ൽ പിറന്ന ചിത്രമാണ് കളിമണ്ണ്. ചിത്രത്തിനുവേണ്ടി നായിക ശ്വേത മേനോൻ തന്റെ കടിഞ്ഞൂൽ പ്രസവം ക്യാമറയിൽ പകർത്തിയത് വാർത്തയായിരുന്നു. വിദേശ ഭാഷ ചിത്രങ്ങളിൽ ഇത്തരം ചിത്രീകരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിലാദ്യമായിട്ടായിരുന്നു അത്. കളിമണ്ണ്...