Sticky Post1 year ago
കേന്ദ്ര സർക്കാരിന്റെ ഒരു ലക്ഷത്തിനു പുറമെ ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സഹായവുമായി സുരേഷ് ഗോപി
തൃശൂർ . പുലികളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ധനസഹായത്തിനു പുറമെ മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ വക 50,000 രൂപ വീതം ധന സഹായം. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നുമാണ് സുരേഷ്...