Sticky Post1 year ago
ശ്രീനാരായണഗുരു ജ്ഞാനത്തിന്റെ ഗോപുരമായിരുന്നു, മന്ത്രി അമിത് ഷാ
ന്യൂഡൽഹി . ശ്രീനാരായണ ഗുരുവിന്റെ ചിന്തകള്‍ സാമൂഹികമായ അതിര്‍വരമ്പുകളെ ഭേദിക്കുകയും, സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹ്യ പരിഷ്കാര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തില് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര...