Sticky Post1 year ago
അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി സൗദി അറേബ്യൻ വനിതയെ വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചു
കൊച്ചി . അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി സൗദി അറേബ്യൻ വനിതയെ വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സൗദി അറേബ്യൻ വനിത...