Sticky Post1 year ago
തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വൻ വാഹനാപകടം, ടൂറിസ്റ്റ് വാനില്‍ മിനിലോറിയിടിച്ച് ഏഴു സ്ത്രീകള്‍ മരിച്ചു
തിരുപ്പത്തൂര്‍ . തമിഴ്നാട്ടിലെ തിരുപ്പത്തുരിലെ നാട്രംപള്ളിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനുമായി മിനിലോറി ഇടിച്ച് ഏഴ് സ്ത്രീകള്‍ മരണപെട്ടു. ഏഴ് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ 10 പേര്‍ക്ക് ഗുരുതരമായി...