Sticky Post2 years ago
നാഗ ചൈതന്യ ചിത്രം #NC23 ലും സായി പല്ലവി തന്നെ നായിക
ലവ് സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന...