Sticky Post1 year ago
രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങൾ നടത്താനൊരുങ്ങി ആർഎസ്എസ്
പൂനെ . സാമൂഹികപുരോഗതിയുടെ അടിസ്ഥാനഘടകം കുടുംബങ്ങളാണെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ നേതൃപരമായ പങ്ക് വഹിക്കണമെന്നും ആർഎസ്എസ് സഹസർകാര്യവാഹ് ഡോ. മൻമോഹൻ വൈദ്യ. ആർഎസ്എസിന്റെ വിവിധക്ഷേത്രസംഘടനകൾ സ്ത്രീകളുടെ മുന്നേറ്റത്തിനായി പരിശ്രമിക്കുമെന്നും പൂനെയിൽ നടന്ന അഖിലഭാരതീയ സമന്വയ...