Sticky Post1 year ago
പ്രിയപ്പെട്ട സുരേഷ് ഗോപി മത്സരിക്കരുതെന്ന് രാമസിംഹൻ, ‘തൃശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം’ എന്ന് അണികൾ
തിരുവനന്തപുരം . സുരേഷ് ഗോപി മത്സരിക്കരുതെന്ന് ബിജെപിയിൽ നിന്ന് രാജി വെച്ച മുൻ ഭാരവാഹിയും സിനിമാ സംവിധായകനുമായ രാമസിംഹൻ. രാമസിംഹൻ അബൂബക്കറിന്റെ പോസ്റ്റിനെതിരെ വ്യാപകമായ വിമർശനങ്ങൾ ആണ് ഇതോടെ ഉണ്ടായത്. തൃശൂരിൽ സുരേഷ് ഗോപി ബിജെപി...