കോട്ടയം . രാഷ്ട്രീയ കേരളം ആകാഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് അവസാനിച്ചു. 71.68 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. പോളിംഗ് സമയം അവസാനിച്ചെങ്കിലും വോട്ടവകാശം വിനിയോഗിക്കാനെത്തുന്നവരുടെ...
കോട്ടയം . ഉമ്മൻചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരിക്കുകയായിരുന്നുവെന്ന് വിവാദപ്രസ്താവനയുമായി സിപിഎം നേതാവും മുൻമന്ത്രിയും എംഎൽഎയുമായ എം എം മണി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും ചാരവുമായി വോട്ടുപിടിച്ചവരാണ് കോൺഗ്രസ്സുകാരെന്നും ചാരം കൊണ്ട് നടക്കുക കോൺഗ്രസിൻറെ സ്ഥിരം...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനു ചെയ്തു തന്ന നല്ല കാര്യം ഒരു ചാനലിനോട് പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയ സംഭവം വിവാദത്തിലേക്ക്. കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക...
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വധശ്രമക്കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നെന്നു റിപ്പോർട്ടുകൾ. വധശ്രമ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന ജെയ്ക് കോട്ടയം അഡീഷനല്‍ സബ് കോടതിയില്‍ കീഴടങ്ങി. തുടർന്ന് ജാമ്യം അനുവദിച്ചു. എംജി സര്‍വകലാശാലയിലേക്ക് 2012ല്‍ യൂത്ത് ഫ്രണ്ട്...