Sticky Post1 year ago
രാജ്യത്ത് ഗാർഹിക പാചക സിലിണ്ടറുകളുടെ വില സർക്കാർ 200 രൂപ കുറച്ചു, മോദിയുടെ ഓണം – രക്ഷാബന്ധൻ സമ്മാനം
ന്യൂഡൽഹി . രാജ്യത്ത് ഗാർഹിക പാചക സിലിണ്ടറുകളുടെ വില മോദി സർക്കാർ 200 രൂപ കുറച്ചു. നിലവിൽ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില ഇതോടെ 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക്...