ബംഗളുരു . രാജ്യത്തിൻറെ അഭിമാന ദൗത്യത്തെ നടൻ പ്രകാശ് രാജ് അപമാനിക്കാൻ വന്നത് മോഷ്ടിച്ച ചിത്രവുമായി. ചന്ദ്രനിൽ നിന്നും ചന്ദ്രയാൻ അയച്ച ആദ്യത്തെ ചിത്രം എന്ന് പറഞ്ഞു ഒരാൾ കേരളീയ ശൈലിയിൽ ചായ അടിക്കുന്ന ചിത്രമാണ്...
കടലാസിൽ ഒരു റോക്കറ്റ് പോലും ഉണ്ടാക്കാൻ കഴിയാത്ത പ്രകാശ് രാജ് എന്തുകൊണ്ടാണ് എപ്പോഴും ഒരു ഭ്രാന്തൻ നായയെപ്പോലെ പെരുമാറുന്നത് എന്നാണ് സ്വാമി ഭദ്രാനന്ദ് സാമൂഹ്യ മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തെ...